സെൻറ് സ്റ്റീഫൻസ്
കോളേജ് ലൈബ്രറി വൈവിധ്യമാർന്ന തലങ്ങളിൽ വിദ്യാർത്ഥികൾക്കു പാഠ്യ-പഠ്യേതര മേഖലകളിൽ സഹായകരമായി പ്രവർത്തിക്കുന്നു .
ലൈബ്രറിയിൽ പുസ്തകങ്ങൾ,
റഫറൻസ് പുസ്തകങ്ങൾ, ജേർണലുകൾ, ഈ -ജേർണലുകൾ,
ഈ -ബുക്ക്സ്, മാഗസിനുകൾ, ന്യൂസ്പേപ്പറുകൾ, ഡിജിറ്റൽ ലൈബ്രറി, ഇൻഫ്‌ലിബിനെറ്റ് എൻ-ലിസ്റ്റ് തുടങ്ങിയ തരത്തിലുള്ള വിവര ശേഖരത്താൽ
സമൃദ്ധമാണ് .
ഡിഗ്രി വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങളും,
പി....
July 21, 2017
No comments
സ്ത്രീ
അമ്മതൻ ഉദരത്തിൽ
നിന്നുതിർന്ന മുത്തേ
നീ അറിഞ്ഞിടുന്നോ
നീയും ഒരുന്നാളമ്മയായിടും
നീയും മാതൃത്വത്തിൻ
നോവറിഞ്ഞിടും
...
April 29, 2016
No comments
ഉറങ്ങാതെ ഒരു കാത്തിരുപ്പ്
ഒരു രാത്രി
കുളിർ മഴ
ഇലകളിൽ നിന്നും
വീണു പോകുന്ന
മഴത്തുള്ളികൾ...
രാവിലെ
സൂര്യനോടൊപ്പം
തിരികെ
നിലകാശത്തെ ക്ക്
വീണ്ടും വരാമെന്ന്
ഇലയോടും
പൂവിനോടും
പൂമ്പാറ്റ യോടും
യാത്ര പറഞ്ഞു
നാളെ പുലരുന്നതിനു
മുൻപ് ഞാൻ വരും
ഉറങ്ങാതെ
ഇരിക്കണം...
Readers Forum
August 03, 2015
No comments
നോട്ടീസ്
കോളേജ് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ Readers Forum രൂപികരിക്കുന്നു .
പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകൾ സംവാദങ്ങൾ വിദ്യാർഥി കളുടെ സർ ഗ്ഗ സൃഷ്ടി കൾ അവതരിപ്പിക്കാനും പങ്കിടാനുമുള്ള വേദി തുടങ്ങിയ പ്രവർത്തനങ്ങ ളാണ് Readers Fourm ത്തി ലുടെ ലക്ഷ്യം വെയ ക്കുന്നത് .
താൽപ് ര്യം മുള്ള വിദ്യാർഥികൾ തങ്ങളുടെ പേര് കോളേജ് ലൈബ്രറി യിൽ രജിസ്റ്റർ...
June 21, 2015
No comments
നോട്ടീസ്
ഗ്രന്ഥശാല പ്രസ്ഥാന ത്തി ൻറെ പിതാവ് ശ്രീ പി എൻ പണിക്കരുടെ ഓർമയിൽ
ജൂണ്‍ 19 വായന ദിനവും തു ർന്ന് ഒരാഴച് വായന വാരമായും ആചരിക്കുന്നു
ഈ വര്ഷത്തെ വായനവാരത്തോട് അനുബന്ധിച്ച് കോളേജ് ലൈബ്രറിയുടെ
ആഭിമുഖ്യത്തിൽ വായന മത്സരം സംഘടിപ്പിക്കുന്നു . താൽപ് ര്യം മുള്ള വിദ്യാർഥികൾ തങ്ങളുടെ പേര് കോളേജ് ലൈബ്രറി യിൽ രജിസ്റ്റർ ചെയ്യണമെന്നു അറിയിക്കുന്നു
...