ASK LIBRARIAN (ലൈബ്രേറിയനോട് ചോദിക്കാം)
കോളേജ് ലൈബ്രറി പങ്ക് വെയ്ക്കുന്ന നവീനമായ സേവനമാണ് ASK LIBRARIAN .
ഇത് വായിക്കുന്ന നിങ്ങൾ ഒരു പക്ഷെ വിദ്യാത്ഥിയോ അദ്ധ്യാപകനോ ഗവേഷകനോ ശാസ്ത്രജ്ഞനോ കർഷകനോ .. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി ആയിരിക്കാം .
നിങ്ങൾ എവിടെ ആയാലും information വളരെ നിർണ്ണായകമായ ഒരു ഘടകമാണ് . പലപ്പോഴും ചില പ്രധാന വിവരങ്ങൾ നമുക്ക് ലഭ്യം ആകണമെന്നില്ല .
നിങ്ങളുടെ ഒപ്പം ലൈബ്രറിയായി ഞങ്ങൾ ഉണ്ട് .പുസ്തകം ആണെങ്കിൽ Author ,Title ,Publisher , Place of publication , Year of publication എന്നിവ യും
ജേർണലോ ലേഖനങ്ങളോ ആണെകിൽ Author ,Title ,Title of journal , Vol , Issue No, Year of publication എന്നിവയും നൽകിയാൽ ഇവ കണ്ടെത്തി തങ്ങൾക്കു നൽകാൻ ഞങ്ങൾ ശ്രമിക്കും . ആയതിനായി ststephenslibraryptm@gmail.com എന്ന ഇമെയിൽ വഴി ബന്ധപ്പെടുക
0 Comments:
Post a Comment